ബ്ലോഗിനെക്കുറിച്ച്....
അവനവന്‍ പ്രസാധകനാകുമ്പോള്‍ ... സാര്‍വത്രികമായതോടെ പത്രത്തിനും ടെലിവിഷനുമൊപ്പം പുതിയ ആശയവിനിമയഉപാധികളും വികസിച്ചു വന്നു . വെബ്സൈറ്റുകള്‍ , ബ്ലോഗുകള്‍ എന്നിവ അവയില്‍ ചിലതാണ് . വെബ് ലോഗ് (WEBLOG) വിവരസാങ്കേതികവിദ്യ എന്നതിന്റെ ചുരുക്കപ്പേരാണ് ബ്ലോഗ് (BLOG). പത്രമാസികകളില്‍ എഴുത്തുകാരനും വായനക്കാരനുമിടയില്‍ എഡിറ്ററുടെയും പ്രസാധകന്റെയും ഇഷ്ടാനിഷ്ടങ്ങളും താല്‍പ്പര്യങ്ങളും ഉണ്ടാകുമല്ലോ . എന്നാല്‍ ബ്ലോഗുകളിലാവട്ടെ , നമ്മുടെ രചനകള്‍ ആരുടെയും ഇടപെടലുകളില്ലാതെ നേരിട്ടു വായനക്കാര്‍ക്കു മുന്നിലെത്തുകയാണ് . കഥകളും കവിതകളും ലേഖനങ്ങളും മാത്രമല്ല , അനുഭവക്കുറിപ്പുകള്‍ , യാത്രാവിവരണങ്ങള്‍ , ഓര്‍മ്മകള്‍ , വാര്‍ത്തകള്‍ , പ്രതികരണങ്ങള്‍ എന്നിവയെല്ലാം നമുക്ക് നമ്മുടെ ബ്ലോഗിലൂടെ വായനക്കാര്‍ക്ക് മുന്നിലെത്തിക്കാനാകും . സാഹിത്യരചനകള്‍ കൂടാതെ ചിത്രങ്ങള്‍ , കാര്‍ട്ടൂണുകള്‍ , ഫോട്ടോകള്‍ , വീഡിയോകള്‍ , പാട്ടുകള്‍ എന്നിങ്ങനെ എല്ലാ സര്‍ഗാത്മക സൃഷ്ടികളും നമുക്ക് ലോകമെങ്ങുമുള്ള ആളുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാം . ചുറ്റുമുള്ള സാമൂഹ്യതിന്മകളോട് , അനീതികളോട് ക്ര...